പ്രതിപക്ഷ സാധ്യതകളെയും തള്ളി രാജ്‌നാഥ് സിംഗ് | Oneindia Malayalam

2018-12-11 85

Assembly Polls Fought On State Governments' Performance: Rajnath Singh
സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാന വിഷയങ്ങള്‍ ഉയര്‍ത്തിയാണ് തിരഞ്ഞെടുപ്പ് നേരിട്ടത് അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പുകളെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം പ്രതിപക്ഷ സാധ്യതകളെയും അദ്ദേഹം തള്ളി.